top of page
Categories
Our Recent Posts



Archive
Tags
No tags yet.


അടൂർ ചലച്ചിത്ര മേള ;സിഗ്നേച്ചർ ഫിലിം ക്ഷണിക്കുന്നു
രണ്ടാമത് അടൂർ ചലച്ചിത്ര മേളയുടെ സിഗ്നേച്ചർ ഫിലിമിനായി മത്സരം സംഘടിപ്പിക്കുന്നു. മൗലികമായ സിഗ്നേച്ചർ ഫിലിമുകൾ ആണ് നിർമിച്ചു നൽകേണ്ടത്. 30 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെ മാത്രമേ ദൈർഘ്യം പാടുള്ളൂ.അനിമേഷനോ കഥാപാത്രങ്ങൾ ഉപയോഗിച്ചുള്ള ചിത്രീകരണമോ ആകാം. അന്തർദേശീയ ചലച്ചിത്ര മേളയുടെ സർഗ്ഗാത്മകതയും കലാമൂല്യവും ഉൾക്കൊള്ളുന്ന മികവുറ്റ ദൃശ്യ ഭാഷയാണ് സിഗ്നേച്ചർ ഫിലിമിനു വേണ്ടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സിഗ്നേച്ചർ ഫിലിമിനു എം.എഫ്.ഡിസൈൻസ് സ്പോണ്സർ ചെയ്യുന്ന പതിനായിരത്തി ഒന്നു രൂപയും പ്രശസ്ത


ഉന്മാദിയുടെ മരണം -KSFDC വക
സനൽകുമാർ ശശിധരൻ എഴുതുന്നു .............. പ്രിയപ്പെട്ട സിനിമാ പ്രവർത്തകരെ സാംസ്കാരിക നായകരെ,
വല്ലാത്ത നിരാശയോടെയാണ് ഇതെഴുതുന്നുന്നത്. വിഷയം എന്റെ "ഉന്മാദിയുടെ മരണം" എന്ന സിനിമയ്ക്ക് കെഎസ്എഫ്ഡിസി സബ്സിഡി നിഷേധിച്ചതാണ്. നിങ്ങളെല്ലാം കൂടി ശബ്ദമുയർത്തി സബ്സിഡി വാങ്ങിത്തന്നില്ലെങ്കിൽ എന്റെ സിനിമ മുടങ്ങിപ്പോകും എന്നതുകൊണ്ടാണ് ഞാനിങ്ങനെ എഴുതുന്നത് എന്ന് കരുതരുത് എന്ന് ആദ്യമേ അഭ്യർത്ഥിച്ചുകൊള്ളട്ടെ. കെഎസ്എഫ്ഡിസി സബ്സിഡി മുടങ്ങിയാൽ പൂട്ടിപ്പോകാവുന്നതിലും അപ്പുറത്തേക്ക് സിനിമയുടെ നി


സിനിമയുടെ സാംസ്കാരികത ; ലേഖനമൽസരം
രണ്ടാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി കോളജ് വിദ്യാർത്ഥികൾക്കായി ലേഖന മത്സരം. സിനിമയുടെ സാംസ്കാരികത എന്നതാണ് വിഷയം. ഒന്നാം സമ്മാനം 5001 രൂപയും പ്രശസ്തി പത്രവും. ലേഖനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും. കോളജ് പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രത്തിനൊപ്പം ലേഖനങ്ങൾ കിട്ടേണ്ട അവസാന തീയതി മാർച്ച് 10


ഇരട്ട ജീവിതം : ഫെബ്രുവരി 17, 18തീയതികളിൽ
സംവിധായകൻ സുരേഷ് നാരായണൻ എഴുതുന്നു .............. 2018 ഫെബ്രുവരി 17 ശനി, 18 ഞായര്‍ എന്നീ ദിവസങ്ങളില്‍ ഇരട്ടജീവിതം ആദ്യപ്രദര്‍ശനങ്ങള്‍ നടക്കുകയാണ്.
തൃശൂര്‍ ഗിരിജ തിയറ്ററില്‍ രാവിലെ 9.15 ന് ആണ് പ്രദര്‍ശനങ്ങള്‍.
കച്ചവടസിനിമാ വ്യവസായത്തിന്റെ പുറത്ത് നിര്‍മിക്കപ്പെടുന്ന സ്വതന്ത്ര സിനിമകള്‍ സിനിമാ വിതരണ ശൃംഖലകള്‍ക്ക് പുറത്താണ് ഇന്ന്. സ്വതന്ത്ര സിനിമകളെ ആസ്വാദകരിലേക്കെത്തിക്കാന്‍ ആ സിനിമകളുടെ സംവിധായകര്‍ നടത്തുന്ന
നിരവധി ശ്രമങ്ങളിലൊന്നാണ് ഈ പ്രദര്‍ശനങ്ങള്‍.
സിനിമകണ്ടും കൂട്ടുകാ
bottom of page