'മിന്നാമിനുങ്ങ് 'സമാന്തര പ്രദർശ്ശനത്തിനൊരുങ്ങുന്നു
സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം ലഭിച്ച സിനിമ, 'മിന്നാമിനുങ്ങ്' സമാന്തര പ്രദർശ്ശനത്തിനൊരുങ്ങുന്നു.
പ്രദർശിപ്പിക്കാൻ താല്പര്യം ഉള്ള സ്കൂളുകൾ, കോളേജുകൾ, കലാസാംസ്കാരിക സംഘടനകൾ, അസോസിയേഷനുകൾ തുടങ്ങിയവയ്‌ക്ക് ഈ മൊബൈൽ നമ്പറിൽ കോൺടാക്ട് ചെയ്യാം... Mob - +919544492492