top of page

തലശ്ശേരി ദം ബിരിയാണിയുമായി 'കഥകളി' സംവിധായകൻ

സംവിധായകൻ ഓസ്കാർ സൈജോ കണ്ണനായ്ക്കൽ എഴുതുന്നു

.......

തലശ്ശേരി ദം ബിരിയാണി പാചകം ചെയ്യാൻ പോവുകയാണ് .

തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള കുറച്ചുപണിക്കാരെ വേണം ..പുതിയ സിനിമയുടെ സംവിധാനസഹായികളായി സിനിമയെ ജീവനായികാണുന്ന കൂട്ടുകാരെ ക്ഷണിച്ചുകൊള്ളുന്നു . ഡിസംബർ 24 ,25 തിയ്യതികളിൽ തലശ്ശേരി സിത്താര ടൂറിസ്റ്റ് ഹോമിൽ മുഴുവൻ സമയവും കണ്ണിൽ എണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു . തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമുള്ളവരെയാണ് ക്ഷണിക്കുന്നതെന്ന് വിനീതമായി വീണ്ടും അറിയിക്കട്ടെ .

tdbmovie@gmail.com , 9061235580.

bottom of page