'അതിശയങ്ങളുടെ വേനൽ'കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ

"അതിശയങ്ങളുടെ വേനൽ"/ The Summer of Miracles പ്രദർശനം ഇന്ന് (23/12/17) വൈകീട്ട് 6.30ന് തൃശ്ശൂർ കുഴിക്കാട്ടുശ്ശേരി  ഗ്രാമികയിൽ. 

നാളെ (24/12/17) വൈകിട്ട് 5:30ന് സംവിധായകന്‍, ശബ്ദലേഖകന്‍ 

സന്ദീപ്‌ മാധവം, കലാസംവിധായകൻ നന്ദകുമാർ

എന്നിവർ 

പങ്കെടുക്കുന്ന സംവാദവും ഉണ്ടായിരിക്കുന്നതാണ്. 

തൃശ്ശൂരിൽ നിന്നും മാളക്ക് പോകുന്ന വഴി 25 കി.മി. ദൂരത്തായാണ് ഗ്രാമിക. എറണാകുളം ഭാഗത്ത് നിന്ന് വരുമ്പോൾ ചാലക്കുടിയിൽ നിന്നും മാളയിൽ പോകുന്ന വഴി അഷ്ടമിച്ചിറയിൽ വന്ന് കൊടകര റൂട്ടിൽ ഒരു 4 കി.മി. പോയാൽ ഗ്രാമികയിലെത്താം. ഗ്രാമിക,കുഴിക്കാട്ടുശ്ശേരി: +91 94470 86309 https://goo.gl/maps/cGDxS8ctzY52