top of page

'ഇരട്ട ജീവിതം'വരുന്നു

സംവിധായകൻ സുരേഷ് നാരായണൻ എഴുതുന്നു 

ഇരട്ടജീവിതം പ്രഥമ പ്രദർശനം ഫെബ്രുവരി 17, 18 ദിവസങ്ങളിൽ തൃശൂർ ഗിരിജ തിയറ്ററിൽ നടക്കുന്നു. ടിക്കറ്റുകളുമായി ഞങ്ങൾ ITFOK വേദി പരിസരത്ത് ഇന്നു മുതലുണ്ടാവും. 


bottom of page