top of page

ഇരട്ട ജീവിതം : ഫെബ്രുവരി 17, 18തീയതികളിൽ

സംവിധായകൻ സുരേഷ് നാരായണൻ എഴുതുന്നു 

..............

2018 ഫെബ്രുവരി 17 ശനി, 18 ഞായര്‍ എന്നീ ദിവസങ്ങളില്‍ ഇരട്ടജീവിതം ആദ്യപ്രദര്‍ശനങ്ങള്‍ നടക്കുകയാണ്. തൃശൂര്‍ ഗിരിജ തിയറ്ററില്‍ രാവിലെ 9.15 ന് ആണ് പ്രദര്‍ശനങ്ങള്‍. കച്ചവടസിനിമാ വ്യവസായത്തിന്റെ പുറത്ത് നിര്‍മിക്കപ്പെടുന്ന സ്വതന്ത്ര സിനിമകള്‍ സിനിമാ വിതരണ ശൃംഖലകള്‍ക്ക് പുറത്താണ് ഇന്ന്. സ്വതന്ത്ര സിനിമകളെ ആസ്വാദകരിലേക്കെത്തിക്കാന്‍ ആ സിനിമകളുടെ സംവിധായകര്‍ നടത്തുന്ന നിരവധി ശ്രമങ്ങളിലൊന്നാണ് ഈ പ്രദര്‍ശനങ്ങള്‍. സിനിമകണ്ടും കൂട്ടുകാരെ കാണിച്ചും ഒപ്പമുണ്ടാവണേ. ടിക്കറ്റുകള്‍ക്ക് വിളിക്കുമല്ലോ : 8547894751 8281163378 സസ്‌നേഹം, സുരേഷ് നാരായണന്‍ 


bottom of page