top of page

പ്രിയനന്ദനന്റെ പാതിരാക്കാലം എറണാകുളത്ത്‌


പ്രിയനന്ദനൻ എഴുതുന്നു

2018 ജനുവരി 5.6.7 തിയ്യതികളിൽ പാതിരകാലം എറണാംകുളം സരിത തിയ്യറ്ററിൽ രാവിലെ 9 മണിക്ക് പ്രദർശിപ്പിക്കുന്നു നാടകം വിതച്ച് നടന്ന കാലത്തെ സൗഹൃദങ്ങളും സിനിമയുടെ വെള്ളിവെളിച്ചത്തിൽ കാഴ്ച നഷ്ടപ്പെടാത്തവരുമാണ് സംഘാടകർ കൂടെ ഉണ്ടാകണെ...... പ്രദർശന വിവരങ്ങൾക്കും പ്രവേശന പാസ്സുകൾക്കും വിളിക്കാം

Contact : 9447585046 808922 5108

bottom of page