അധ്യാപക സിനിമകൾ പെരിന്തൽമണ്ണയിൽ

ലോകത്തിലെ ഏറ്റവും മികച്ചതെന്നു വിലയിരുത്തപ്പെട്ട 8 അദ്ധ്യാപക സിനിമകളുടെ പ്രദര്‍ശനം പെരിന്തല്‍മണ്ണയില്‍. വള്ളുവനാട് ഫിലിം സൊസെെറ്റിയാണ് രണ്ടു ദിവസത്തെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പെരിന്തല്‍മണ്ണ സവിതാ തീയ്യേറ്ററില്‍ ഡിസംബര്‍ 29, 30 തീയ്യതികളിലായാണ് പ്രദര്‍ശനം നടക്കുന്നത്. രണ്ടു ദിവസത്തെ പ്രദര്‍ശനത്തിന് 100 രൂപയാണ് റജിസ്ട്രേഷന്‍ ഫീ. അദ്ധ്യാപകര്‍ക്കു മാത്രമല്ല പൊതുജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. ദ ക്ലാസ്സ് ടു സര്‍ വിത് ലവ് നോട്ട് വണ്‍ ലസ്സ് ഡെഡ് പോയറ്റ്സ് സൊസെെറ്റി ദ ടീച്ചേഴ്സ് ഡയറി ദ ഫസ്റ്റ് ഗ്രേഡര്‍ ഫ്രീഡം റെെറ്റേഴ്സ് തുടങ്ങിയവയാണ് മേളയില്‍ പ്രതീക്ഷിക്കാവുന്ന ചില സിനിമകള്‍ റജിസ്ട്രേഷന് ബന്ധപ്പെടുക 9539844396 9745632701 9745305045

#Teachersspecial #valluvanadfilmsociety