top of page
Categories
Our Recent Posts



Archive
Tags
No tags yet.


അകത്തോ പുറത്തോ In Or Out
In or Out is about the inexorable flow, constant flux and endless process that Life is. Things and objects, humans, animals, insects, fishes and birds, all beings – in all forms, states and varieties, organic or inorganic, animate or inanimate, natural or manufactured, go through the process of coming into certain states of being, taking certain forms, evolve into others, transform into other shapes and states and gradually decay and degenerate; but there is decay and destru


കുഞ്ഞുദൈവം (The Little God)
The Movie is about a 6th grade boy named Joseph. Joseph trust in prayers made to god. All his prayers are wicked once like praying for his teacher’s accident to get a holiday, to hit six sixes in one over and many others. He lived with his mother and grandfather, his father was abroad. Joseph and his grandfather shared a very good relationship.
One day he prays for a holiday to skip an exam. He prays for the death of President of India who is in his death bed. His prayer was


The Slave Genesis
The documentary ‘The Slave Genesis’ deals with the social transformation of Paniya tribals, who belong to South India’s hill district of Wayanad. ‘Paniya’ literally translates to ‘worker’. These tribals—who were deployed to work in the farms of migrants (belonging to other religious sects) who trickled into Wayanad from time to time—have distinct arts and songs that reflect their identities. The prime among their songs is Penappaattu (speech of ghost), which they recite as pa


iEFFK- സമയ വിവരം
iEFFKയുടെ ഏതാണ്ട് ഒരു രൂപമാവുകയാണ്. സിനിമ കാണുക എന്നതിലുപരി സമാനഹൃദയർക്ക് ഒന്നിച്ചിരിക്കാനുള്ള ഒരിടംകൂടിയാണിത്. ഫെസ്റ്റിവലിന് ഉദ്ഘാടന- സമാപന സമ്മേളനങ്ങളോ സിനിമകളോ ഇല്ല.
ഏതാണ്ട് എല്ലാ സംവിധായകരും ഫെസ്റ്റിവലിന് എത്തിച്ചേരുമെന്ന് ഉറപ്പുതന്നിട്ടുണ്ട്. ഓരോ പ്രദർശ്ശനത്തിനുശേഷവും സംവിധായകരുമൊത്തുള്ള ചോദ്യോത്തരവേള ഉണ്ടായിരിക്കും.
Corridor Conversation, ചായചർച്ച എന്നിവ കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിനുള്ള ഇടമാണ്.
ഡെലിഗേറ്റ് പാസുകൾ ഇനിയും ലഭ്യമാണ്. ഫെസ്റ്റിവലിനെ സാമ്പത്തികമായി


'ചിത്രഭൂമിയും' വിചാരണയും
പ്രേം ചന്ദ് .......... 2006 ജൂൺ 18-24 ലക്കം ചിത്രഭൂമി മൂന്നാം പേജിൽ "അനിവാര്യമായ വിചാരണ " എന്ന പേരിൽ ഒരു കൊച്ചു എഡിറ്റോറിയൽ ഞാനെഴുതുന്നത്. അതിന്റെ തൊട്ടു മുൻ ലക്കത്തിൽ " വിചാരണ " എന്ന പുതിയ വിമർശന പംക്തിയുടെ മുൻകൂർ പ്രഖ്യാപനം കൊടുത്തിരുന്നു.
" വിമർശനത്തെ ഉൾക്കൊള്ളാനും സ്വയം അഴിച്ചു പണിയാന്‍ പറ്റാത്ത ഏതു സംവിധാനവും മുരടിച്ചുയേ ഗതിയുള്ളൂ . പെരുപ്പിച്ചതോ പൊലിപ്പിച്ചതോ ആയ പ്രതിച്ഛായകളിന്മേൽ ഒരു പരിധിക്കപ്പുറം ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് കൂടിയാവാം സിനിമ പോലെ വിമർശനത്തെ ഭയപ്പെട


മമ്മൂട്ടി മഹാ (ബോറൻ ) നടൻ മോഹൻലാൽ കംപ്ലീറ്റ് (ഡിസാസ്റ്റർ )ആക്ടർ
ജയൻ ചെറിയാൻ മമ്മൂട്ടി മോഹൻലാൽ എന്നിവർ നടന്മാർ എന്ന നിലയൽ മീഡിയോക്കർ പെർഫോമെർസ് ആണ്. മലയാളത്തിൽ സൂപ്പർ താരങ്ങളാകാൻ അഭിനയ ചാതുര്യമൊന്നും ആവശ്യമില്ല, വിഷ്യൽ നറേറ്റീവെന്ന നിലയൽ സിനിമയുടെ ബാലപാഠം പോലുമറിയാത്ത തിരനാടകമെഴുത്തുകാർ എഴുതിക്കൂട്ടുന്ന ഘടാകണ്ഠൻ ഡയലോഗുകൾ(പലപ്പോഴും മൊണോലോഗുകൾ) കണ്ഠനാളം വിറപ്പിച്ചുകൊണ്ട് ക്യാമറക്കു മുമ്പിൽ നിന്നു അവർ വിളിച്ചു പറയുന്ന ക്ലിപ്പുകൾ 'ബാഡ് ആക്ടിങ്ന്' ഉദാഹാരണമായി സ്ക്രീൻ ആക്ടിങ് വിദ്യാർത്ഥികൾക്കു കാണിച്ചു കൊടുക്കവുന്നതാണ്. ക്യാമറക്കുവേണ്ടി(Acting f


പ്രിയപ്പെട്ട തിയേറ്റർ നടത്തിപ്പുകാരെ...
ബിലഹരി എഴുതുന്നു പ്രിയപ്പെട്ട തീയറ്റർ നടത്തിപ്പുകാരുടെ ശ്രദ്ധയ്ക്ക്..
അപേക്ഷയാണ് , എന്തെന്നാൽ നിങ്ങൾക്കറിയുമോ സിനിമയുടെ ടൈറ്റിൽ എന്നത് തുടക്കം മാത്രം കാണിക്കുന്ന സംഗതിയല്ലെന്നു ! സിനിമയിൽ പലതിലും എഴുത്തു വരുന്നത് പോലും അവസാനമാകാം, ഒരുപക്ഷെ ഒടുവിൽ ബിഗ് സ്ക്രീനിൽ തങ്ങളുടെ പേരുകൾ കാണാൻ എത്രയോ മനുഷ്യർ കാത്തിരിക്കുന്നുണ്ടാകാം. വലിയ ലൈറ്റ് സ്റ്റാൻഡ് ഉയർത്തി , മരത്തിൽ വലിഞ്ഞു കേറി പണിയെടുക്കുന്നവർ അടക്കം എത്രയോ പേർ കൂലിപ്പണി എന്നതിനേക്കാൾ തങ്ങളുടെ ഒരുകാലത്തെ സ്വപ്നം എന്ന നിലയ്ക്ക


കളിപ്പാട്ടക്കാരൻ (Toy Maker)
To suppress himself from the aching reality that his long lost childhood friend ANNA may never comeback,SEBA hides himself in a mask of his own fantasies.seba meets RADHA and slowly she become his childhood friend ANNA and the sole possessor of his TOYS.for RADHA,SEBA was an elopement from her own aching realities and she Metamorphoses herself into ANNA.SEBA finds his fantasies and realities slowly merging into one and happiness of finding his childhood friend is followed by


സെൻസർ ബോർഡും വിജയ് മല്യയും വിപണിക്ക് പുറത്തുനിൽക്കുന്ന ഒരു സംവിധായകനും
സുരേഷ് നാരായണൻ എഴുതുന്നു സ്നേഹിതരെ, കഴിഞ്ഞ രണ്ട് രണ്ടര വര്‍ഷത്തോളമായി ഈ സിനിമയായിരുന്നു ജീവിതം. ചില നല്ല സുഹൃത്തുക്കളുടെ പ്രേരണയും സഹായങ്ങളുമാണ് ഇതിലേക്കുള്ള വഴി തുറന്നത്. ആലോചനകളും ചര്‍ച്ചകളും ആദ്യവട്ട എഴുത്തും കഴിഞ്ഞപ്പോഴേക്കും സാമ്പത്തിക വഴികള്‍ മുട്ടി നിന്നു. വീണ്ടും ചരടുകള്‍ എല്ലാം കൂട്ടിക്കെട്ടാനുള്ള നെട്ടോട്ടത്തിനിടയിലാണ് പ്രിയനന്ദനന് Priyanandanan Tr സംവിധാനം ചെയ്ത, ദേശീയ അവാര്‍ഡ് നേടിയ പുലിജന്മത്തിന്റെ നിര്‍മാതാവ് വിജയേട്ടന്റെ Vijay M G Vijay കൈ, 'അത് നമുക്ക് ചെയ്യ


ശവം (Shavam)
Shavam is a feature length experimental film that explores the behaviour of a group of people gathered at a funeral. The plot is set up at a middle class catholic family in rural Kerala. There are friends, neighbours and relatives of Thomas Ittikkora gathered for the pre-funeral ceremonies at his home. As the camera travels through the various characters, it reveals the lack of sincerity that’s present in many of them. From a group of men using the situation to have a few dri


ശവം
ജിഗീഷ് കുമാരൻ
ഒരു ശവമടക്കിൽ പങ്കെടുക്കുന്ന മനുഷ്യരൂപം ധരിച്ച കുറച്ചുപേരെയാണ് സിനിമയിൽ നാം കാണുന്നത്. മരണത്തിലേക്കു രക്ഷപ്പെട്ട് നീണ്ടുനിവർന്നുകിടക്കുന്ന തോമസ് സിനിമയുടെ ഫോക്കസിലേയ്ക്ക് ഒരിക്കലും കടന്നുവരുന്നേയില്ല. ഇതും സമീപനത്തിന്റെ തന്നെ ഭാഗമാവാം. കാരണം മരിച്ചവൻ മരിച്ചു. ഈ അപരവീക്ഷണത്തിന്റെ നിസ്സംഗതയോടെ ക്യാമറ മറ്റുള്ളവരെ കാണുന്നു. അവരുടെ വാക്കിലും പ്രവൃത്തിയിലുമടങ്ങിയ വൈരുദ്ധ്യം കാണുന്നു. സ്നേഹരാഹിത്യം കാണുന്നു. അപ്രിയസത്യങ്ങൾ കാണുന്നു. പുറംമോടിയ്ക്കപ്പുറമുള്ള യഥാർത്ഥജീ


വിത്ത് (Seed)
About 'Vith'(Seed)
............
Director: Don Palathara
Writers: Don Palathara and Abhilash Melethil
DOP: Subal Kr
Edited by: KR Midhun and Don Palathara
Sound Designer and recordist: Amrith Shankar
Sound Mixer: Ragesh Narayanan
Music : Basil CJ
Publicity Design Dileep Daz
Colourist: Vijayakumar CV
Assistant Camera : Vinu Kolichal
Assistant Sound: Adarsh Joseph Palamattam
Director's assistants: Sameen Salim and Shibin Shibin
.......
Joseph, a religious farmer from a rural


പാതിരാക്കാലം
ഫസൽ റഹ്മാൻ ............ പാതിരാകാലം. രാഷ്ട്രീയ കേരളത്തെ രാഷ്ട്രീയ ബോധ്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ആവിഷ്കരിക്കുന്ന, ചരിത്ര ബോധവും ജനകീയ സമരങ്ങളോട് ആഭിമുഖ്യവും പുലർത്തുന്ന സിനിമ. ആദിവാസിയുടെയും ഭൂരഹിതരുടെയും ജലം പോലുള്ള പ്രകൃതി വിഭവങ്ങൾക്ക് മേലുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നവരുടെയും കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു. എന്നാൽ എല്ലായിപ്പോഴും സ്ത്രീപക്ഷ നിലപാട് ബോധപൂർവ്വം തന്നെ നിലനിർത്തുന്നുമുണ്ട്. പുരുഷാധിപത്യം എങ്ങനെയാണ് ഫലത്തിൽ വർഗ്ഗീയ വംശീയ ചിന്തകളുടെ പര്യായമായി തീരുന്നത്


81/2 ഇന്റർ കട്ട്സ്
8½ Intercuts
Life and Films of KG George(Documentary)
Malayalam with English subtitles/ 108mts
......
Featuring:
KG. George, Mammootty, BaluMahendra, Ramachandrababu, Geethu Mohandas, Pk Nair
.......
Directed by : Lijin Jose
Produced by : Shibu G Suseelan, Lijin Jose
Editor : B. Ajithkumar
DOP : MJ Radhakrishnan, Neil D’ Cunha
Co-director : Shahina KRafiq
Music : Bijibal
Sound Mix : Pramod Thomas
........
KG George is a master filmmaker and a true genius from


ഏബൗട്ട് എല്ലി
ഗണേശൻ പി.കെ ...... ഫർഹാദിയുടെ എബൗട്ട് എല്ലി
യിലെ മെയ്ക്കിങ് സ്റ്റൈൽ സവിശേഷമാണ്. ചലി ക്കുന്ന ചിത്രങ്ങളാവുന്നു ചലച്ചിത്രം. അങ്ങനെയാവുമ്പോഴും ഓരോ കഥാപാത്രത്തിൻറെയും ഐഡന്റിറ്റി നിലനിർത്തുന്നു. ഓരോ മനുഷ്യനും കുട്ടികളാവട്ടെ, സ്ത്രികളാവട്ടെ, പുരുഷന്മാരാവട്ടെ അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ സ്കെച്ചിംഗ് കഥാപാത്ര നിർമ്മിതിയിൽ ഡയരക്ടർ നിലനിർത്തുന്നു. ഓരോരുത്തർക്കും ഓരോരോ പ്രധാന്യം ഉണ്ട്. എല്ലിയെ കാണാതാവുന്നതോടെ അവളുമായി ബന്ധപ്പെട്ട ഓരോ മനുഷ്യന്റെയും മൗനത്തിൽ, നിശ്വാസങ്ങളിൽ, ചലനങ
bottom of page