top of page
Categories
Our Recent Posts



Archive
Tags
No tags yet.


വില്ലേജ് റോക്ക് സ്റ്റാർ
വില്ലേജ് റോക്ക്സ്റ്റാര്‍ സിനിമയിലെ ധുനു എന്ന ചെറിയ പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ഗിറ്റാര്‍ സ്വന്തമാക്കുക എന്നതാണ് . അതിനു ഒരുപാട് പണം വേണം എന്നും അവള്‍ക്കറിയാം . കൂലിപ്പണിക്കാരിയായ അമ്മയോട് അത് പറയുന്നുണ്ടെങ്കിലും ഒരു താല്‍ക്കാലിക ആശ്വാസത്തിന് അവള് തെര്‍മോകോള്‍ ഉപയോഗിച്ച് ഒരു ഗിറ്റാര്‍ രൂപം സ്വയം ഉണ്ടാക്കി വയലിന് നടുവിലെ സാങ്കല്‍പ്പിക സ്റ്റേജില്‍ മുടിപാറിച്ച് നിന്ന് പാടി തിമിര്ക്കുന്നുണ്ട് . ഒരു സിനിമ ഹൃദയത്തിലേക്ക് കയറിപ്പോകുന്നത് നമ്മളെ ഏതെങ്കിലും ഒരു കഥാപാത്രത
bottom of page